SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കനത്ത തിരിച്ചടി; ബ്രോഡ്കാസ്റ്റ് സംഘത്തിലെ ഇന്ത്യക്കാര്‍ മടങ്ങുന്നു; സംപ്രേഷണം അവതാളത്തില്‍; പരിചയസമ്പന്നരായ പകരക്കാരെ കണ്ടെത്താന്‍ തീവ്രശ്രമം; സൈറ്റില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കി ഫാന്‍കോഡ്; ഡ്രീം ഇലവനും പിന്വാങ്ങുന്നുസ്വന്തം ലേഖകൻ25 April 2025 12:20 PM IST